സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലൈയില്‍ ആരംഭിക്കുന്ന അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനം (ഫ്രഷ്/റീ-റെജിസ്ട്രേഷന്) ജൂലായ് 15 വരെ നീട്ടി.
മഴ തുടരുന്നതിനാലും ഇന്ന് ( ജൂലൈ നാല്) ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് രൂപംനല്കി.
ഏക സിവില്‍ കോഡ് നീക്കത്തെ ശക്തമായി നേരിടും:
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
കണ്ണൂരില്‍ ബന്ധുക്കളെ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.
ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലുണ്ടായ വെടിവെപ്പില്‍ നാലു പേര് കൊല്ലപ്പെട്ടു.
ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് മോഡലുകളും സാമൂഹ്യ മാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ട്ടിയിലേക്കാണ് ഇവര്‍ ലഹരി കൊണ്ടുപോയത് എന്നാണ് പൊലീസ് പറയുന്നത്.