സ്വയം വ്യക്തതയില്ലാത്തത് കൊണ്ടാണ് എം.വി ഗോവിന്ദന് ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന് പറയുന്നത്.
ഇലോണ്‍ മസ്കിന്റെ ട്വിറ്ററിനെ വെട്ടാന്‍ സക്കര്‍ബര്‍ഗിന്റെ ത്രെഡ് 'പണി' തുടങ്ങി.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.
എം.ബി.ബി.എസ് പരീക്ഷക്ക് നെക്സ്റ്റ് എന്ന പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.
പനി, തലവേദന, പേശിവേദന, കണ്ണിന് പിറകില്‍ വേദന, സന്ധി വേദന, തിണര്‍പ്പ് തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍.
ഇന്നലെ വൈകിട്ട് ചെറുപറമ്പ് ലൈബ്രറിക്ക് പിറകുവശത്തെ ചോലക്കാട് പുഴയിലാണ് അപകടമുണ്ടായത്.
ബലിപെരുന്നാള്‍ ദിനത്തില്‍ സ്റ്റോക്ക്ഹോമിലെ മുസ്്ലിം പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം അലയടിച്ചിരുന്നു.
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന് സമയം പ്രഖ്യാപിച്ച് ഐ.എസ്.ആര്.ഒ.
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ട കേസിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് തിരിച്ചടിയായത്.
പ്ലസ് വണ്‍ മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ജൂലൈ 8 ന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.