വിവാഹ സല്‍ക്കാരത്തിന് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ടായിരുന്നു.
ഫെബ്രുവരി 09 നാണ് അദ്ദേഹം അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്.
ഇന്ത്യന്‍ ദേശീയ പതാകയിലെ ത്രിവര്‍ണ്ണ നിറത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മദ്യവരുമാനത്തില്‍ കുറവ് സംഭവിച്ചതില്‍ ഔട്ട്ലെറ്റ് മാനേജര്‍മാരോട് വിശദീകരണം തേടി ബെവ്കോ.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം നട തുറന്ന നേരമായിരുന്നു വാഹന സമര്‍പ്പണ ചടങ്ങ്.
ഇതേ നിലപാട് രണ്ട് വര്‍ഷം മുന്‍പും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
പ്രളയത്തില്‍ നശിച്ച കാര്‍ഷികവിളകളുടെ കാര്യത്തില്‍ നഷ്ടപരിഹാരം നല്കുന്നതില് സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാനപ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു.
അമേരിക്കല്‍ 60 വര്‍ഷത്തിനിടെ 157 കേസുകള്‍,1971-2011 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 9 കേസുകള്‍, കേരളത്തില്‍ ഏഴ് വര്‍ഷത്തിനിടെ ആറ് കേസുകള്‍
രാവിലെ മുതല്‍ വെള്ളക്കെട്ട് സംബന്ധിച്ച് 15 പരാതികള്‍ ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.