മൂന്നു വര്‍ഷമായി തക്കാളി കൃഷി ചെയ്യുകയാണ് സോമശേഖര്‍.
നെല്ലിയാമ്പതി മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം ജൂലൈ ഏഴ് മുതല്‍ ഒന്‍പത് വരെ നിരോധിച്ച് ദുരന്തനിവാരണ നിയമം-2005 പ്രകാരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള പുതിയ ചര്‍ച്ച മുസ്ലിംകളെ മാത്രമല്ല മുഴുവന്‍ മതേതര വിശ്വാസികളെയും വേദനിപ്പിക്കുന്നതാണ്.
സത്യം ജയിക്കും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹൈക്കോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്കെതിരെ അയോഗ്യത നിലനില്ക്കും.
സുപ്രീംകോടതി ഈ മാസം 10ന് വാദം കേള്‍ക്കും.
കനത്ത മഴയില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു.
ന്ന് വൈകുന്നേരം 4 മണി വരെ നല്‍കാം.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോട് കൂടിയാണ് യോഗനടപടികള്‍ ആരംഭിച്ചത്.
മഴ ശമിക്കുന്നത് വരെ നിരോധനം തുടരും.