ചുറ്റും ആളുകളുണ്ടായിരുന്നെങ്കിലും ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവ് പ്രവേശ് ശുക്ലയുടെ വീട് പുനര്‍നിര്‍മിച്ചു നല്‍കുമെന്ന് ബ്രാഹ്മണ സമാജം.
തീരദേശത്തുള്ളവര്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്.
പിന്നാലെ ജീവനക്കാര്‍ തന്നെ സ്റ്റിക്കര്‍ നീക്കി.
മൂന്നാമത്തെ അലോട്മെന്റ് കഴിഞ്ഞിട്ടും മലബാറിലെ ആറു ജില്ലകളിലും 43,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭ്യമായിട്ടില്ല.
ഏകവ്യക്തി നിയമത്തിനുവേണ്ടി നിലകൊണ്ട സിപിഎമ്മിന്റെ താത്വികാചാര്യന്‍ ഇഎംഎസ്, മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, ജനാധിപത്യമഹിളാ അസോസിയേഷന് ജനറല്‍ സെക്രട്ടറി സുശീലാ ഗോപാലന്, ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് പി സതിദേവി തുടങ്ങിയ പ്രമുഖരെ തള്ളിപ്പറയേണ്ട ഗതികേടിലാണിപ്പോള്‍...
ഉച്ചത്തിരിഞ്ഞ് 1-30 മുതലാണ് മല്‍സരം.
ഈ മാസത്തിന്റെ തുടക്കത്തില്‍ 43320 രൂപയായിരുന്നു സ്വര്‍ണവില.
അസം സ്വദേശി ധന്‍കുമാര്‍ (20) ആണ് മരിച്ചത്.
ഹിമാചലിലും ഉത്തരാഖണ്ഡിലുമാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്.