സംസ്ഥാനത്ത് മലേറിയ ബാധിച്ച് മരണം.
യു.എ.ഇയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് ശക്തമായി വ്യാപിപ്പിക്കാന്‍ തീരുമാനം.
രാജ്യത്തെ പഴക്കം ചെന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പ്രധാനമായ ഡ്യുറാന്‍ഡ് കപ്പിന്റെ 132-ാമത് പതിപ്പിന് ഓഗസ്റ്റ് മൂന്നിന് തുടക്കം.
സംഘപരിവാര്‍ അജണ്ടയായ ഏക സിവില്‍ കോഡിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും രാജ്യത്തെ വിശ്വാസികളുടെ വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ലിംഗ സമത്വം വേണമെന്നുമുഉള്ള വാദം വീണ്ടും ആവര്‍ത്തിക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്ററുടെ...
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്.
ലൈ 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പുതിയ സീസണിലെ ആദ്യ പരമ്പര എന്ന നിലയില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളിയില്ല.