കലാപം തുടരുന്ന മണിപ്പൂരില്‍ വീണ്ടും ബാങ്ക് കവര്‍ച്ച.
10 പേരാണ് മരിച്ചുത്.
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്ന് തന്നെ.മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 44,000 രൂപായായി തുടരുന്നു. ഗ്രാമിന് 5500 രൂപയാണ്.
2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രി ആയതിനുശേഷം അഞ്ചാം തവണയാണ് മോദി യുഎഇയില്‍ എത്തുന്നത്.
വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ചരിത്രത്തിലേക്കാണ് കുതിച്ചുയര്‍ന്നത്.
: ഡല്‍ഹിയെ ഭീതിയിലാഴ്ത്തിയ യമുനയിലെ ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നു തുടങ്ങി.
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ആണ്‍ചീറ്റപ്പുലി ചത്തു.
ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാര്‍ ഇന്ന് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് അറുതിയാകുന്നില്ല.
ഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായം അറിയിക്കുന്നതിനായുള്ള സമയ പരിധി കേന്ദ്ര നിയമ കമ്മീഷന് ഈ മാസം 28 വരെ നീട്ടി.