ഏക സിവില്‍കോഡ് എന്ന ആശയത്തില്‍ നിന്ന് തന്നെ ഗവണ്മെന്റ് പിന്മാറണമെന്ന് പാര്‍ലിമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ മുസ്ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു
മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാഗ്പോക്പി എന്ന ജില്ലയിലാണ് സംഭവം നടന്നതെന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ പറയുന്നു.
കേസ് ഓഗസ്റ്റ് 2 ലേക്ക് മാറ്റി.
കഴിഞ്ഞ മാര്‍ച്ച് 26നാണ് കേസിനാസ്പദമായ സംഭവം.
ബിജെപിക്കെതിരെ ഒന്നിച്ച് അണിനിരക്കുക എന്ന ലക്ഷ്യത്തോടെ 2024 പൊതു തെരഞ്ഞെടുപ്പിലേക്കാണ് 26 പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടത്
ബഹളം കനത്തതോടെ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപലമണി സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
ഇന്ന് വൈകിട്ടാണ് സംഭവം.
കേരളം കണ്ട ഏറ്റവും മികച്ച ഭരണപരിഷ്കര്ത്താവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.
വാക്കുകളിലും പ്രവര്‍ത്തികളിലും നിലപാടുകളിലുമുണ്ടാകുന്ന മനുഷ്യസഹജമായ ശരിതെറ്റുകളും തീരുമാനങ്ങളിലെ വൈവിധ്യങ്ങളും തുറന്നുപറയാനും പങ്കുവെക്കാനും കഴിയുന്ന നേതാവായിരുന്നു.