ഒരു പിടി കണ്ണീര്‍പ്പൂക്കള്‍ വാരിവിതറുന്നവര്‍ അങ്ങനെയങ്ങനെ നെഞ്ചകം നീറ്റുന്ന ഒരുപാട് കാഴ്ചകളായിരുന്നു വഴിയിലുടനീളം.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പിആര്‍ ചേമ്പറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വിജയികളെ പ്രഖ്യാപിക്കും.
സാധാരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കയര്‍- കശുവണ്ടി തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ള ലക്ഷങ്ങളാണ് മഹാനായ നേതാവിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാന്‍ എത്തിയത്.
ഒരു മണിക്കൂര്‍ ദീര്‍ഘിച്ച അന്ത്യശുശ്രുഷകള്‍ക്ക് ശേഷം അര്‍ധരാത്രിക്ക് ശേഷം ഉമ്മന്‍ചാണ്ടി ഓര്‍മയായി.
സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള പ്രമുഖര്‍ പള്ളിയില്‍ എത്തിയിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷം സ്കൂള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഓണ്‍ലൈനായി ക്ലാസെടുത്ത അധ്യാപകര്‍ക്ക് വേതനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്.
കൊല്ലത്ത് ബിഡിഎസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഫ്ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
നൂറാം സ്ഥാനത്തുനിന്ന് 99ാം സ്ഥാനത്തേക്ക് ഇന്ത്യ കയറി.
രാജസ്ഥാനിലെ ജോധ്പൂരില്‍ ആറു മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.