കൊല്ലം ടി.കെ.എം കോളേജ് യൂണിയനിലെ യു.യു.സി അടക്കമുള്ള എസ്.എഫ്.ഐ നേതാക്കള്‍ എം.എസ്.എഫില്‍ അംഗത്വം സ്വീകരിച്ചു.
ഫ്ളോറിഡയില്‍ അടച്ചിട്ട കാറിനുള്ളില്‍ അഞ്ചു മണിക്കൂറോളം കഴിഞ്ഞ പത്തു മാസം പ്രായമായ കുഞ്ഞു മരിച്ചു.
ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെന്ന് പഠന റിപ്പോര്‍ട്ട്.
.നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഈ മാസത്തില്‍ തുടക്കത്തില്‍ 43,320 രുപയായിരുന്നു സ്വര്‍ണ വില
സംഭവത്തില്‍ ഇടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി 254.87 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം.
ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ പറയുന്നു.
മണിപ്പൂരില്‍ യുവതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്ത പൊലീസ് സ്റ്റേഷനില്‍ മുന്‍പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തല്‍.