എന്‍ജിനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയാണ് നേരിയതോതില്‍ തീപിടിച്ചത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗം ചെയ്യപ്പെടുന്നതിന് ഉറപ്പുവരുത്തുന്നതിന് ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളെ അമേരിക്കന്‍ ഭരണകൂടം ചുമതലപ്പെടുത്തിയതായും ആരതി പ്രഭാകര്‍ പറഞ്ഞു.
2012 ഒക്ടോബര്‍ 30ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം.
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ (ജൂലൈ 26) അവധി പ്രഖ്യാപിച്ചു.
നവംബര്‍ 26 നടക്കുന്ന മത്സരം രാത്രി 7 മണിക്കാരംഭിക്കും.
സൈന്യത്തില്‍ മേജര്‍ റാങ്കിലുള്ള 2,094 ഉദ്യോഗസ്ഥരുടെയും ക്യാപ്റ്റന്‍ റാങ്കിലുള്ള 4,734 ഉദ്യോഗസ്ഥരുടെയും കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.
ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതി വെച്ച ആശയങ്ങള്‍ ആണ് ഇപ്പോള്‍ മണിപ്പൂരില്‍ സംഘ്പരിവാര്‍ ശക്തികള്‍ പ്രാവര്‍ത്തികമാക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആയുര്‍വേദ ചികിത്സയ്ക്കായി കോട്ടക്കലില്‍ താമസിക്കുകയാണ് രാഹുല്‍.