രാജ്യത്തെ ഹൈക്കോടതികളില്‍ 30 വര്‍ഷത്തിലേറെയായി 71,000ല്‍ അധികം കേസുകള്‍ കെട്ടിക്കിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അര്‍ഹരായ 43 പേരുടെ പട്ടികയില്‍ സിപിഎമ്മിനും മന്ത്രിക്കും വേണ്ടപ്പെട്ടവരില്ലാത്തതിന്റെ പേരിലാണ് പട്ടിക അട്ടിമറിക്കാന്‍ മന്ത്രി കൈകടത്തിയത്.
അധിക്ഷേപം നടത്തിയ നടനെതിരെ കേസെടുക്കേണ്ട എന്നായിരുന്നു മകന് ചാണ്ടി ഉമ്മന്റെ നിലപാട്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയത് പ്രതിപക്ഷ മഹാ സഖ്യത്തിന് പ്രതീക്ഷകള്‍ സമ്മാനിച്ച വിജയമാണെന്ന് തങ്ങള്‍ പറഞ്ഞു.
കലാപം രൂക്ഷമായ മണിപ്പൂരില്‍ സമാധാന സാന്ത്വന സന്ദേശവുമായി പ്രതിപക്ഷ മുന്നണിയായ ഇന്ത്യ
ഭീക്ഷണി പ്രസംഗങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി.
മണിപ്പൂരിലെ ആക്രമണത്തിനെതിരെയും ഏകസിവില്‍ കോഡിനെതിരെയും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം നടത്തും.
2020 ജനുവരി 11നാണ് കേസിന് ആസ്പദമായ സംഭവം.
പി ജയരാജന് പറഞ്ഞത് പ്രാസ ഭാഷയിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്.