കേസില്‍ അറസ്റ്റിലായ ബീഹാര്‍ സ്വദേശി അസ്ഫാഖ് ആലത്തെ ഇന്ന് രാവിലെ 11 മണിക്ക് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു.
രക്തസാക്ഷികളെ പല ഘട്ടങ്ങളിലും രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ പേരില്‍ പലരും വിസ്മരിക്കുമ്പോഴും മജീദ് റഹ്മാന് കുഞ്ഞിപ്പമാരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ സമുദായത്തിന്റെ അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കുള്ള ഇന്ധനമാണ് ഇന്നും പകരുന്നത്.
രാഹുല്‍ഗാന്ധിയുടെ വിവാഹം എന്ന് നടക്കുമെന്ന് സ്ത്രീകള്‍, നിങ്ങള്‍ തന്നെ പെണ്‍കുട്ടിയെ കണ്ടെത്തി തരൂ എന്ന് സോണിയ ഗാന്ധി.
ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ബന്ധുവായ യുവാവ് അന്‍സില്‍ മരണപ്പെട്ടു.
കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് തീര്‍ത്ഥാടന യാത്ര പോയവരില്‍ ഏഴുപേര്‍ യാത്രാ ഏജന്‍സിയെ കബളിപ്പിച്ച് മുങ്ങിയതോടെ ബാക്കിയുള്ള 31 പേര് കുടുങ്ങിക്കിടക്കുന്നതായി യാത്രക്ക് നേതൃത്വം നല്കിയ ഗ്രീന്‍ ഒയാസിസ് ട്രാവല്‍സ് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതും ഹൃദയഭേദകവുമായ ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ലാഘവത്തോടെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്.
2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഇന്ന് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് പൊതുജനമധ്യത്തില്‍ നിന്ന് ഉയരുന്നത്.
മുസ്ലിം യൂത്ത് ലീഗ് സ്മൃതി വിചാര സദസ്സുകള്‍ക്ക് തുടക്കമായി