തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പ്രതിപക്ഷ ഐക്യമുന്നണി ഉണ്ടാകണം.
ജസ്റ്റിസുമാരായ എസ്.വി ഭാട്ടിയും ഉജ്ജ്വല്‍ ഭുയാനും ഇന്ന് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും.
ഭര്‍ത്താവുമായി വഴക്കിട്ട ആരതി സഹോദരിയുടെ വീട്ടില്‍ സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു.
അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്.
വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത.
കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചു
നാളെ ദില്ലിയില്‍ ഓറഞ്ച് അലര്‍ട്ടാണ്.
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 ഇന്ന് കുതിച്ചുയരും.
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎം മണി.
. ബീച്ചിലേക്കടക്കം സഞ്ചരിക്കുന്നതിന് ട്രാഫിക് പൊലീസ് പകരം സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.