ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഉള്ള പ്രായം 18ല്‍ നിന്ന് 16 ആയി കുറക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി.
ഏക സിവില്‍ കോഡ് എന്ന ആശയം തന്നെ വിരുദ്ധമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റഡ് സംഗമ പറഞ്ഞു.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കപ്പെടുത്തുന്നു.
സംഭവം വിവാദമായതോടെ നാണക്കേട് മാറ്റാന്‍ പാര്‍ട്ടി ഇടപെട്ടിട്ടുണ്ട്.
കേസില്‍ തുടര്‍നടപടികള്‍ ഇന്ന് കോടതി തീരുമാനിക്കും.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം.
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണ ക്യാമ്പയിന് ഇന്ന് തുടക്കമാകും.
പ്രവേശനം രാവിലെ 10 മുതല്‍ നാലിന് വൈകിട്ട് നാല് വരെ നടക്കും.
സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതല്‍ പ്രാബല്യത്തില്‍.
സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ (01-07-2023) മുതല്‍ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായും സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു.