അടുത്ത അഞ്ച് ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കൊങ്കണ്‍, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
ജില്ലയിലെ സ്കാനിങ് സെന്ററുകളുടെ ജില്ലാതല അവലോകന-അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തിയത് വിവാഹം നടത്തി കൊടുക്കാത്തതിന്റെ വ്യക്തി വൈരാഗ്യത്തിലെന്ന് ബന്ധുക്കള്‍.
സംസ്ഥാനത്തെ സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍.
രണ്ടു ലക്ഷം രൂപയുടെ കവര്‍ച്ചയാണ് നടന്നത്.
ഇന്നലെ രാത്രി 10.ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സപ്ലൈകോയുടെ ഇതര വില്പന ശാലകള്‍ക്ക് ജൂണ്‍ 29ന് മാത്രം അവധിയായിരിക്കും.
സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും അവര്‍ പറയുന്നു.
പത്തുവര്‍ഷമായി അരൂര്‍ ക്ഷേത്രം കവലക്ക് സമയം ദേശീയപാതയോരത്തില് ലോട്ടറി വില്പന നടത്തുകയാണ് അഗസ്റ്റിന്.