കോപ്പല്‍-ഹോസപേട്ട നോണ്‍-സ്റ്റോപ്പ് ബസിന് നേരെയാണ് ലക്ഷ്മി കല്ലെറിഞ്ഞത്.
ഹജ്ജ് വേളയില്‍ രാഷ്ട്രീയ പ്രചാരണങ്ങളില്‍ നിന്നും അനാവശ്യ സംസാരങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ വിട്ടുനില്‍ക്കണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു.
പോലീസിനെയും ഉദ്യോഗസ്ഥരെയും കയറൂരി വിട്ടിരിക്കുകയാണ്.
പ്ലസ് വണ്‍ പ്രവേശനത്തില്‍ മെറിറ്റില്‍ അലോട്ട്മെന്റ് കഴിയുന്നതിന് മുമ്പ് കമ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന് കൊടുക്കുന്നത് സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
സംഭവത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷ സെല്ലിലേക്ക് മാറ്റി.
കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു.
സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാന്‍, എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂവെന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയിച്ച് സുഹൃത്തിന്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭര്‍ത്താവ്.