ഇന്ത്യയില്‍ ഏറ്റവും ദരിദ്രരായ മതവിഭാഗം മുസ്ലീങ്ങള്‍ ആണെന്ന് രാജ്യത്തെ ഔദ്യോഗിക രേഖകള്‍
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖരന് ആസാദിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പൊലീസ് പിടികൂടി.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താനും വ്യക്തമായ രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കാനും ബാലാവകാശ കമ്മീഷന് നിര്‍ദേശം.
സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ന് രണ്ട് സെമി ഫൈനലുകള്‍. ശ്രീകണ്ഠീരവയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ കരുത്തരായ കുവൈറ്റ് ബംഗ്ലാദേശുമായി കളിക്കുമ്പോള്‍ രാത്രി 7-30 ന് ആതിഥേയരായ ഇന്ത്യ ലെബനോണുമായി കളിക്കും.
ശനിയാഴ്ച പുലര്‍ച്ചെ രോഗിയെ കാണുന്നതിനായി ആശുപത്രിയില്‍ എത്തിയ ഇവര്‍ ഡോക്ടറെ ശല്യം ചെയ്തിരുന്നു.
ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട 52 പേരെ ഇനിയും തിരിച്ചറിഞ്ഞില്ല.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന.
പുണ്യകര്മ്മത്തിന് സമാധാനപരമായ സമാപ്തി.
പെരുന്നാള്‍ ആഘോഷിക്കാന്‍ സലാലയിലെത്തിയ പ്രവാസി മുങ്ങിമരിച്ചു.
നായയെ ഇന്നലെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.