ഇലക്ട്രിക് സ്കൂട്ടര്‍ വ്യാപാര മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്താന്‍ ഷോറൂമുകളില്‍ വ്യാപക പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഷോറൂമുകള്‍ക്ക് മോട്ടോള്‍ വാഹന വകുപ്പ് പിഴ ഈടാക്കി. 200 പവര്‍ വാട്ട് നിര്‍ദേശിക്കുന്ന സ്കൂട്ടറുകള്‍ക്ക് 1000...
കോഴിക്കോട്: രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചുനിന്നു കൃത്യമായ രാഷ്ട്രീയം പറയുകയും പ്രവർത്തിക്കുകയും ചെയ്താൽ വിദ്വേഷ രാഷ്ട്രീയത്തെ തുരത്താമെന്നും മതേതര ഭരണകൂടത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയുകയും ചെയ്യുമെന്ന് കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നമ്മളെ പഠിപ്പിച്ചുവെന്ന് മുസ്ലിം ലീഗ്...
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം, തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷമായ കോണ്‍ഗ്രസിന് ലോക്സഭയില്‍ നിലവിലെ സീറ്റുപോലും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു....
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജെ.ഡി.എസ്. പാര്‍ട്ടി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായി എച്ച്.ഡി ദേവഗൗഡ ചടങ്ങിനെത്തും. രാജ്യവുമായി ബന്ധപ്പെട്ട ചടങ്ങായതിനാല്‍ ക്ഷണം സ്വീകരിക്കുന്നു എന്ന് ദേവഗൗഡ പറഞ്ഞു. നികുതിദായകരുടെ പണം ഉപയോഗിച്ചാണ് പാര്‍ലമെന്റ് കെട്ടിടം...
സംസ്ഥാനത്ത് ഗതാഗത നിയമലംഘകരെ പിടികൂടാനായി പുതുതായി സ്ഥാപിച്ച എ.ഐ കാമറകള്‍ക്ക് മുമ്പില്‍ സമരം നടത്തുമെന്ന് യു.ഡി.എഫ്. എ.ഐ കാമറകള്‍ സ്ഥാപിക്കുന്നതില്‍ അഴിമതി ആരോപണമുള്‍പ്പെടെ യു.ഡി.എഫ് ഉയര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന്, കാമറ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്ക് പിഴയിടുന്നത് നീട്ടിവെക്കുകയായിരുന്നു....
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റക്കുട്ടികൾ കൂടി ചത്തു. ജ്വാല എന്ന പെൺചീറ്റയുടെ രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. പോഷകാഹാരക്കുറവ് മൂലമാണ് ഈ കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ജ്വാലയുടെ ഒരു കുട്ടി രണ്ട് ദിവസം...
ഹജ്ജ് നിര്‍വഹിക്കാനായി മലപ്പുറത്തുനിന്ന് കാല്‍നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ശിഹാബ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്കു മുമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ മാസം രണ്ടാം വാരമാണ്...
മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ വാളിന് ലണ്ടനിലെ ലേലത്തില്‍ ലഭിച്ചത് 14 ദശലക്ഷം പൗണ്ട് (140 കോടിയോളം രൂപ). ഉദ്ദേശിച്ചിരുന്നതിലും 7മടങ്ങ് ഉയര്‍ന്ന തുകയ്ക്കാണ് വാള് വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച ബോന്‍ഹാംസ് വ്യക്തമാക്കി. 18ാം നൂറ്റാണ്ടിന്റെ...
കരിപ്പൂർ : വിമാനത്താവളം വഴി കടത്തുവാൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻറ്റീവ് ഡിവിഷൻ ഉദ്യോഗസ്ഥരാണ് ജിദ്ദയിൽനിന്നും എത്തിയ രണ്ടു...
കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരു ബൈക്കില്‍ യാത്ര ചെയ്ത മൂന്നുപേരാണ് മരിച്ചത്. മൂവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. മരിച്ചത് തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്വിന്, ഫാറൂഖ് എന്നിവരാണ്. അമിത...