ഭര്‍ത്താവ് ചോക്ലേറ്റ് വാങ്ങി നല്‍കാത്തതില്‍ ഭാര്യ മനംനൊന്ത് ജീവനൊടുക്കി. ബെംഗളൂരു ഹെന്നൂര്ബണ്ടെ ഹൊന്നപ്പ ലേഔട്ടില്‍ താമസിക്കുന്ന ഗൗതമിന്റെ ഭാര്യ നന്ദിനി(29)യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴായ്ച വൈകീട്ടോടെയായിരുന്നു സംഭവം. നഗരത്തിലെ സലൂണില്‍ ജീവനക്കാരനാണ്...
പേരാവൂര്‍ കോളായാട് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. 48കാരിയായ വെള്ളുവ വീട്ടില്‍ ശൈലജയ്ക്കും അഭിജിത്(23) അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശൈലജയ്ക്ക് കഴുത്തിലും അഭിജിത്തിന് തലയിലും മകള്‍ അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്....
രാജ്യത്ത് അടുത്ത അഞ്ച് ദിവസം താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവചനം. താപനിലയില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ വര്‍ധനവുണ്ടാകും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചൂട് കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു....
പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങളുടെ ആധുനിക പതിപ്പ് ഇലക്ട്റിക് ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എം.ഡി.എ ചെയര്മാന് അമീര്‍ ഫൈസല്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് സര്‍വീസ് ഉദ്ഘാടനം നിര്‍വഹിച്ചു
സലൂണില്‍ ജീവനക്കാരനാണ് ഗൗതം.
അനില്‍ ആന്റണിക്ക്പുറമെ ഇനിയും ബി.ജെ.പിയിലേക്ക് നേതാക്കളും യുവാക്കളും ഒഴുകുമെന്നും രാധാകൃഷ്ണന് തട്ടിവിട്ടു.
തുവയൂര്‍ തെക്ക് മാഞ്ഞാലി മഹര്‍ഷി മംഗലം ക്ഷേത്രത്തിനടുത്ത് കുളത്തില്‍ വീണ് വയോധികന് മരിച്ചു. തുവയൂര്‍ തെക്ക് കരിങ്ങാട്ട് മേലേതില്‍ തങ്കപ്പന്(68) ആണ് മരിച്ചത്. കരയില്‍ മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ട് നാട്ടുകാര്‍ അഗ്നി രക്ഷാസേനയെ വിവരം...
പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. പാമ്പുപിടിത്തക്കാരന് രതീഷാണ് പാമ്പിനെ പിടികൂടിയത്. കോട്ടൂര്‍ കാവടിമൂല സ്വദേശി അബ്ദുല്‍ വഹാബുദീന്റെ വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാര്‍ ഇത് കണ്ടതും പരുത്തിപ്പള്ളി...
നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട യുവാവിനെ കാപ്പ പ്രകാരം പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂര്‍ മുതിരവിള വീട്ടില്‍ ബിബിന്‍ ബേബിയെയാണ് പിടികൂടിയത്. അബ്കാരി, വധശ്രമം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആറുമാസം കരുതല്‍...
സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം വഴിയാത്രക്കാരന് ജീവന് നഷ്ടമായി. തിരുവാങ്ങാട് സ്വദേശി ജയരാജ് എംജി(63) ആണ് മരിച്ചത്. ജയരാജിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി...