ചില കോടതികള്‍ അന്യായ വിധികള്‍ പുറപ്പെടുവിക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര് ശ്രമിക്കുന്നുവെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്. മാധ്യമ പ്രീതിയ്ക്കോ ആകാം...
ബി.ജെ.പിയിൽ വലിയ പദവികൾ ലഭിച്ചാലും അനിൽ ആൻ്റണിക്ക് നല്ലത് കോൺഗ്രസാണെന്ന് ചെറിയാൻ ഫിലിപ്പ് . അനിൽ ആൻ്റണി ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് മുമ്പ് കോൺഗ്രസ് വിട്ട ശേഷം പാർട്ടിയിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചതിങ്ങനെ:...
ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിമറിയ്ക്കപ്പെടുന്നുവെന്ന്, ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ തോമസ് തറയില്‍. അസത്വ പ്രചാരണത്തിലൂടെ സത്യാനന്തര ലോകം സൃഷ്ടിക്കുകയാണ്. ജനങ്ങളെ ചൂഷക ശക്തികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിഷപ്പ് തോമസ് തറയില്‍. കുരിശ് വരക്ക് മുമ്പുള്ള സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം...
തെരഞ്ഞെടുപ്പ് പരിശോധയുടെ ഭാഗമായി പോകുകയായിരുന്ന പൊലീസ് സൂപ്രണ്ട് ഇഷ പന്ത് സ്കൂളിനടുത്ത് ആള്‍ക്കൂട്ടം കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നു
സാന്‍ ഫ്രാന്‍സിസ്കോയിലൂടെ മെയിന്‍ സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2:30നാണ് കുത്തേറ്റത്
ഇരുപതുകാരിയായ മകളെ കഴുത്ത് ഞെരിച്ച്കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ മഹുവാദി പൊലീസ് സ്റ്റേഷന് പരിധിയിലെ ഹെതിംപൂര് മതിയ ഗ്രാമത്തിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം പുഴയിലെറിയുകയായിരുന്നു. കാജല്‍ എന്ന യുവതിയെ പിതാവ് നൗഷാദ് ആണ് കൊലപ്പെടുത്തിയത്....
പട്ടാപ്പകല്‍ യുവാവിനെ കാറിടിച്ച് കൊലപ്പെയുത്താന് ശ്രമം. കൊല്ലം കിഴക്കേമാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മനുവിനെ പിന്നിലൂടെ എത്തി കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു....
മസ്ജിദുല്‍ അഖ്സയിലെ ഇസ്രായേല്‍ പൊലീസ് അതിക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഖത്തര്‍. റമസാനില്‍ പളിളിയില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന വിശ്വാസികളെ മര്‍ദിക്കുകയും ക്രൂരമായി അക്രമം അഴിച്ചുവിടുകയും ചെയ്ത ഇസ്രായേല്‍ അധിനിവേശ സേനകളുടെ പ്രവര്‍ത്തനം ക്രൂരവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും...
ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളക്കം അഞ്ച് മരണം. ഒരാള്‍ ഗുരുതരാവസ്ഥയില്‍. ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ...
രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വില്‍പ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി