പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന് പറഞ്ഞു.
ന്റെ ഫോൺ ഹാക്ക് ചെയ്ത് ആരോ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു എന്നാണ് ഗോപാലകൃഷ്ണൻ വാദിച്ചിരുന്നത്.
കുടിവെള്ളം മുതൽ 24 വർഷമായി ഏങ്ങുമെത്താതെ കിടക്കുന്ന റൈസ് പാർക്ക് വരെയാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ.
നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.
ജീപ്പിന് നേരെയുണ്ടായ കല്ലേറിൽ ബി.ജെ.പി പ്രവർത്തകൻ ചെക്യാട് മണക്കടവിലെ കുന്താളൂർ ഹൗസിൽ കെ.കെ. രാജൻ (52) കൊല്ലപ്പെടാനിടയായ സംഭവത്തിൽ കേസിൽ പ്രതികളായ മുഴുവൻ സി.പി.എം പ്രവർത്തകരെയും വിചാരണ കോടതി വെറുതെ വിട്ടു. പ്രതി ചേർക്കപ്പെട്ട സി.പി.എം...
ഇവര്‍ യഥാക്രമം ഗദ്വാര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണും സദര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്.
2-1നാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.
ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് നടപടി.
വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്ന് ഇറങ്ങിയതാണ്.
പൊലീസ് റെയ്ഡ് നടന്ന കെ.പി.എം ഹോട്ടലിൽ പാതിരാത്രിക്ക് ലൈറ്റിട്ടപ്പോൾ തെളിഞ്ഞത് സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങളാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.