2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയപ്രദ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.
എസ്ടിയു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.
സി-5 കോച്ചിലാണ് എസിയില്‍ നിന്നുള്ള വാതകം ചോര്‍ന്നത്.
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷ പരീക്ഷകളാണ് മെയ് മാസത്തില്‍ നടക്കുക.
ഇറച്ചിക്ക് കിലോയ്ക്ക് 220 മുതല്‍240 രൂപയാണ് നിരക്ക്.
വിജയികൾക്ക് മടക്കയാത്ര ഉൾപ്പടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കും.
ജെ.ഡി.എസ് സ്ഥാനാര്‍ഥി കുപേന്ദ്ര സ്വാമി പരാജയപ്പെട്ടു.
കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ.അബ്ദുല്‍ ജലീലിനെയാണ് ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്.
'സർവ്വീസ് പ്രൊവൈഡേഴ്സാ'ണ് അന്വേഷണത്തിന് തടസ്സമായതെന്നും ചെന്നിത്തല പറഞ്ഞു.