മുസ്ലിം ലീഗ് നേതാവ് ടി.പി ഹസ്സന് മാസ്റ്റര്‍ക്ക് ഏറാമല പഞ്ചായത്ത് കെഎംസിസി ദുബൈയില്‍ ഏര്‍പ്പടുത്തിയ സ്വീകരണ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരലി തങ്ങളുടെ കാലത്തും അത് തുടർന്നു, ഇപ്പോഴും തുടരുന്നു.
മർദനമെറ്റെന്ന പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർത്ഥിനി നിള എസ് പണിക്കരാണ് ഹൈക്കോടതിയെ സമീപിച്ചത്.
നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒമാനിലെ പ്രവാസികളുമായി ഉറ്റബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എം.എം മുഹമ്മദ് ജമാൽ എന്നതു കൊണ്ട് തന്നെ കഴിഞ്ഞ ദിവസം റുവിയിൽ മസ്കത്ത് കെ.എം.സി.സിയും ഡബ്ല്യു. എം.ഒ വെൽഫെയർ കമ്മറ്റിയും സംയുക്തമായി നടത്തിയ അനുശോചന യോഗത്തിൽ നിരവധി ആളുകളാണ്...
ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രഭാകര്‍ ഭട്ടിന്റെ പരാമര്‍ശം.
പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇല്ലാത്തത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്.
കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.
ശനിയാഴ്ച രാത്രി പത്തരയോടെ മൂന്നുപീടികയിലെ പ്ലാന്റിൽ കോൺക്രീറ്റ് മിക്സറിൽ ജോലി ചെയ്യുന്നതിനിനെ കൈ കൺ വെയർ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു.