പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അഞ്ച് മാസം മുമ്പ് സമഗ്ര കോള്‍ വികസന പദ്ധതിയില്‍ 3 കോടിരു പയോള ചെലവഴിച്ചു നിര്‍മിച്ച ബണ്ടാണ് തകര്‍ന്നത്.
പുലര്‍ച്ചെ 5 മണി മുതല്‍ ഇടത്താവളങ്ങളില്‍ തടഞ്ഞിട്ടതോടെയാണ് അയ്യപ്പഭക്തരുടെ പ്രതിഷേധം.
ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ പറഞ്ഞു.
ഏറ്റവും കൂടുതൽ വിൽപന ചാലക്കുടി ഔട്ട്ലെറ്റിൽ.
24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ അവയവദാന പ്രതിജ്ഞയെടുത്ത സ്ഥാപനത്തിനുള്ള ലോക റെക്കോര്‍ഡാണ് ഏരീസ് ഗ്രൂപ് സ്വന്തമാക്കിയത്.
കരിങ്കൊടി കാണിച്ചതിന് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ അജിമോനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വികലാംഗന് എന്തിനാണ് കൊടിയും പിടിച്ച് പ്രതിഷേധിക്കുന്നത് എന്നായിരുന്നു ജയരാജന്റെ മറുപടി.
ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് ചര്‍ച്ച നടക്കുന്നതായാണ് സൂചന.
കഴിഞ്ഞദിവസം ഭക്ഷിച്ചിട്ടുപോയ പശുക്കിടാവിന്റെ മാംസാവശിഷ്ടങ്ങള്‍ തൊഴുത്തിലുണ്ടായിരുന്നു. ഇതു കടിച്ചെടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
രാജ്യത്തെ 77 ശതമാനം കൊവിഡ് രോഗികളും കേരളത്തിൽ നിന്നാണ്.