ദേശാഭിമാനി ചീഫ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍ എന്നിവരുള്‍പ്പെടെ 10 പേരെ എതിര്‍കക്ഷിയാക്കിയാണ് അടിമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്.
അപകടത്തിന്റെ കുടുതൽ വിവരങ്ങൾ അപകടത്തില്‍പ്പെട്ടത് വയനാട് കല്‍പ്പറ്റ മുട്ടില്‍ പരിയാരം രായിൻ വീട്ടില്‍ മരക്കാരും കുടുംബവും. ഒമ്പത് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രക്ഷാ പ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു സംഘം....
കഴിഞ്ഞ ടി20 ലോകകപ്പിൽ സെമി ഫൈനലിൽ പുറത്തായ ശേഷം രോഹിത് ഇന്ത്യയുടെ ടി20 കുപ്പായം അണിഞ്ഞിട്ടില്ല.
ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിക്കുകയായിരുന്നു.
അതിർത്തി നികുതി ഈടാക്കുന്നത് വിലക്കിയ കോടതി ഉത്തരവ് കേരളം, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ മാനിക്കുന്നില്ലെന്ന് ബസുടമകൾ ഇന്നലെ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
തെരച്ചില്‍ നടത്താന്‍ എത്തിയപ്പോള്‍ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു.
രണ്ട് ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ 51,43,462 രൂപയാണ് അനുവദിച്ചത്.
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനകേന്ദ്രം മുന്നറിയിപ്പ് നല്കി.
പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറയുകയുണ്ടായി
കണ്ണൂർ തളിപ്പറമ്പിലെ വായാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകന് കൃത്രിമ കാൽ നിർമ്മിച്ചു നൽകുന്നതിനുവേണ്ടി കെഎംസിസി കൈത്താങ്ങായി മാറി.