അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി... വിശദമായ കുറിപ്പ് പിന്നീട് പങ്കുവയ്ക്കുന്നതാണ്", ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
രഞ്ജിത്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു.
തീർഥാടകരുടെ അനുഭവവും വായുവിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഒമാനിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള 16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് അൽഖൂദ് പൊലീസ് സ്റ്റേഷൻ അടുത്തുള്ള കെ.എം.എച്ചിന്റെ മൂന്ന് ഗ്രൗണ്ടുകളിലായി നടക്കും.
കൊല്‍ക്കത്തയില്‍ എഐസിസി ഇന്‍-ചാര്‍ജ് ഗുലാം അഹമ്മദ് മിറിന്റെയും മറ്റ് സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തില്‍ അഭിജിത് ഔദ്യോഗികമായി പാര്‍ട്ടിയില്‍ വീണ്ടും ചേര്‍ന്നു.
2018ലും 2023ലും ഗണ്യമായ മാറ്റമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുഹമ്മദ് ഈസയോടൊപ്പമുള്ള പടങ്ങളും സാദിഖലി തങ്ങള്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.