നേതാജിയുടെ ആശയങ്ങള്‍ കൊണ്ടുപോകുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴികിച്ചേരുന്നൊരു പേര് മറ്റൊന്നില്ല. സിന്ധു തടങ്ങളിൽ വസിക്കുന്നവർ സൈന്ധവർ, അവർ ഹിന്ദു ആയി അവർ വസിച്ച ഇടം ഹിന്ദുസ്ഥാനും ഇന്ത്യയുമായി. ഗ്രീക്കുകാർ മുതൽ ഈ മണ്ണിലേക്ക് ഒടുവിലെത്തിയ...
പ്രവാസി വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വ്യക്തിത്വ വികസന രംഗത്ത് പ്രവർത്തിക്കുന്ന ദമ്മാം എസ്.ഐ.സിയുടെ ഹിമ്മത്തും പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന ക്രിയയും ഈ പദ്ധ്വതിയിൽ കൈകോർക്കുമെന്ന് എസ്.ഐ.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...
ഇന്ത്യ, ഭാരത് എന്ന് പേര് മാറ്റിയ കേന്ദ്രസർക്കാറിന്റെ നടപടി വിവാദം ആയിരിക്കവെ പാക്കിസ്ഥാൻ ഇന്ത്യ എന്ന പേരിന് അവകാശവാദം ഉന്നയിക്കുമെന്ന് സമൂഹമാധ്യമങ്ങൾ
ഭാരത് എന്ന പേരു മാറ്റം സംഘപരിവാറിൻ്റെ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ...
ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഖാദർ പാലാഴി ‘ഇന്ത്യ’ മാത്രമല്ല നമ്മുടെ ഭരണഘടനയിൽ വിദേശീയമായിട്ടുള്ളത്. ഒത്തിരിയൊത്തിരി കാര്യങ്ങളുണ്ട്. താമസിയാതെ അതും എടുത്ത് മാറ്റാൻ ആവശ്യമുയരും. ആവശ്യമുയർന്നാൽ അതിനർത്ഥം എടുത്തു മാറ്റുമെന്ന് തന്നെയാണ്. ഇന്ത്യക്ക് പകരം ഭാരതമാകുന്നത് പോലെ. ബ്രിട്ടന്റെ ഭരണഘടനയിൽനിന്ന് കട്ട്...
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സിപിഎം ഈ ക്യാപ്സൂള്‍ തയാറാക്കി വച്ചിരിക്കുന്നത്.
30 പുരുഷ താരങ്ങളും 20 വനിത താരങ്ങളും ബാലന്‍ഡി ഓര് പുരസ്കാരത്തിനായി മത്സരിക്കും.
4 മണിക്കൂറാണ് നന്ദകുമാറിനെ ചോദ്യം ചെയ്തത്.