ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ 'ഇന്ത്യ' എന്ന പേരില്‍ വിശാല സഖ്യം രൂപവത്കരിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നീക്കം.
അധ്യാപക ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കാന് ആലോചന. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കും. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക്...
ചലച്ചിത്ര നിര്‍മ്മാതാവ് കെ.എസ് ബൈജു പണിക്കര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഉത്രാടം തിരുനാള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. വി ആര് ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ്മാസ പുലരിയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍...
ഗതാഗത സെക്രട്ടറികൂടിയായ കെ.എസ്.ആര്.ടി.സി. മേധാവി ബിജു പ്രഭാകര്‍ കര്‍ശന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട സ്വകാര്യബസ് മോട്ടോര്‍വാഹനവകുപ്പ് തടഞ്ഞത്.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എടുത്ത മുന്നോക്ക ക്ഷേമ കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തിന്റെ മാറ്റം മരവിപ്പിച്ചു. ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കേരള കോണ്‍ഗ്രസ് ബി പ്രതിനിധി കെ ജി പ്രജിത്തിനെ പാര്‍ട്ടി...
പാര്‍ട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ് ബി ക്ക് കടുത്ത അതൃപ്തിയുണ്ട്.
പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇവയെല്ലാം ചെയ്തത്.
മാതാവ് മറിയാമ്മ, സഹോദരിമാരായ അച്ചു ഉമ്മന്‍, മറിയ ഉമ്മന്‍, ഉമ്മന്‍ ചാണ്ടിയുടെ സഹോദരി എന്നിവര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തന്നെ വളരെയധികം സ്വാധീനിച്ചെന്നും അതിനാലാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ടിര്‍ക്കി