ഇതുവരെ എംഎൽഎയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുൻപാകെ സമർപ്പിച്ചിട്ടില്ല.
പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കണ്‍സോര്‍ഷ്യത്തില്‍ സഹകരിച്ചു. എന്നാല്‍ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാന്‍ ആവശ്യപ്പെട്ടു.
നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍ സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ അന്ന ഭാഗ്യ പദ്ധതി പ്രകാരം ഗുണഭോക്താവിന് അധികമായി നല്‍കാനുള്ള അഞ്ച് കിലോ അരി നിഷേധിച്ച കേന്ദ്രത്തിന് മനുഷ്യത്വമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
മീഡിയ വണ്‍ ചാനലിലെ വാര്‍ത്തയുടെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്റെ ഭാര്യ ജയലക്ഷ്മി നല്കിയ പരാതിയില്‍ പൊലീസ് അവരുടെ മൊഴിയെടുത്തു. എറണാകുളം പൊന്നുരുന്നി ജി.എല്‍.പി സ്കൂള്‍ അധ്യാപികയാണ് ജയലക്ഷ്മി....
മഹാരാഷ്ട്ര പന്‍വേലില്‍ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്ത്.
നിരപരാധികളെയാണ് റഷ്യ കൊന്നൊടുക്കുന്നതെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും യുക്രൈന് പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി പറഞ്ഞു.
ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിൽ മധുര പോലീസ് ആണ് കേസെടുത്തത്.
കാരൂര്‍ ജില്ലയിലെ വേലന്‍ചട്ടിയൂരിലുള്ള പഞ്ചായത്ത് യൂനിയന്‍ പ്രൈമറി സ്കൂളിലാണ് സംഭവം.