ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷ കക്ഷിയായ ഇന്ത്യയും തമ്മിലുള്ള ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലായി കണക്കാക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്
മൂന്നു ദിവസത്തേക്കാണ് ഋഷി സുനകിന്റെ ഇന്ത്യന്‍ സന്ദര്ശനംമൂന്നു ദിവസത്തേക്കാണ് ഋഷി സുനകിന്റെ ഇന്ത്യന്‍ സന്ദര്‍ശനം
സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .
മണിപ്പൂരിലെ തേങ്നൗപല്‍ കാക്ചിങ് ജില്ലകളിലാണ് സംഘര്‍ഷമുണ്ടായത്
തുര്‍ക്കിയിലെ ട്രാബ്സണ് വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷി വന്നിടിച്ചത്.
മരിച്ച 3 പേരും അതിഥി തൊഴിലാളികളാണ്.
നേരത്തെ വീടിന്റെ പരിസരത്ത് എത്തുകയും ക്രിസ്റ്റല്‍ രാജ് കുട്ടിയെ കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് അത്തരത്തിലൊരു ശ്രമവും നടന്നില്ല.
പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാര്‍ഥ സ്റ്റാര്‍ വി. ഡി. സതീശനെന്ന് യക്കോബായ സഭാ ബിഷപ്പ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ടെന്നും യക്കോബായ സഭാ ബിഷപ്പ്. എന്നാല്‍ പുതുപ്പള്ളിയിലെ യു.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ത്ഥ...
കൊല്ലം അയത്തിൽ സുഹൃത്തുക്കൾ മുങ്ങി മരിച്ചു .ഗിരികുമാർ, അനിയൻകുഞ്ഞ് എന്നിവരാണ് മരിച്ചത് .ഇന്ന് കൊല്ലം മഹാദേവൻ ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലാണ് രണ്ടുപേരുടെ ജഡം കണ്ടെത്തിയത്. കാൽവഴുതി വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. ഗിരികുമാർ കുളത്തിലേക്ക് വീണപ്പോൾ രക്ഷിക്കാനായി...
ഇന്നലെ ജന്മദിനത്തിൽ നേരിൽ വന്നും വിളിച്ചും സന്ദേശമയച്ചും പോസ്റ്റുകളിട്ടും വീഡിയോ ഇട്ടും മറ്റും ആശംസ നേർന്ന എല്ലാവർക്കും നന്ദി.ഓരോ വർഷവും നിങ്ങളുടെ സ്നേഹം വളരുന്നു. എങ്ങനെയായാലും വിനയത്തോടെ ‘ നടൻ മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.