മാനസിക പ്രശ്നമുള്ള അമ്മ വയലിന്റെ കരയില്‍ കിടത്തി വെള്ളം ഒഴിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.
ന്യൂഡല്‍ഹി: സൗദിഅറേബ്യയില്‍ വ്യവസായ-വാണിജ്യ മേഖലകളില്‍ എങ്ങിനെ വിജയം വരിക്കാനാകുമെന്നതിന് ഇന്ത്യക്കാരനായ യൂസുഫലി തന്നെയാണ് ഏറ്റവും വലിയ മാതൃകയെന്ന് സൗദി മന്ത്രി. സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിഹാണ് ന്യൂഡല്‍ഹിയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍...
മന്ത്രിയോട് അടുപ്പമുള്ളവര്‍ക്ക് മാത്രം സഹായം നല്കുന്നു എന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാറിനെ പൂട്ടിയിട്ടത്.
മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്‍ അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്‍ പരിധിയിലാകും അടച്ചിടുക
പനിബാധിച്ച് 2 പേര് കോഴിക്കോട് മരണപ്പെട്ടതോടെയാണ് വീണ്ടും നിപാ രോഗ ഭീതി ഉടലെടുക്കുന്നത്.
പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
രാജസ്ഥാന് സ്വദേശികളായ നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോയി കത്തിച്ചുകൊന്ന കേസിലും പിടികിട്ടാപുള്ളിയാണ് മോനു മനേസര്‍.
ഭവനരഹിതരായവര്‍ നിലവില്‍ സമീപത്തെ മരങ്ങള്‍ക്കടിയിലും ഡല്‍ഹിയുടെ അതിര്‍ത്തികളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്.
മോഷ്ടിക്കാന്‍ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി
ബാങ്കിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് മൊയ്തീനെ വിളിപ്പിച്ചത്