കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയില്‍ അങ്കണവാടികള്‍,...
ഹയര്‍സെക്കന്ററി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റ് മറ്റന്നാള്‍. ആദ്യ മൂന്നുതവണയും അവസരം ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാത്തവര്‍ക്കും അവസരം ലഭിക്കും. സീറ്റൊഴിവും മറ്റു വിവരങ്ങളും മറ്റന്നാള്‍ പ്രസിദ്ധീകരിക്കും. ഒഴിവുള്ള സീറ്റിലേക്ക് മറ്റന്നാള്‍ മുതല്‍ അപേക്ഷിക്കാം. 12ാം തിയ്യതി വരെയാണ് സപ്ലിമെന്ററി...
അതിതീവ്ര മഴയുടെ കെടുതികള്‍ കേരളമാകെ അനുഭവിക്കുകയാണ്. പ്രളയ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കടക്കുമോയെന്ന ആശങ്കകള്‍ പോലും ചില ജില്ലകളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കാലാവസ്ഥ വകുപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ സൂചന കേരളത്തിനാകെ ആശ്വാസമാകുന്നതാണ്. അതിതീവ്രമഴക്ക് ഇന്നത്തോടെ...
കോണ്‍ഗ്രസ് നേതാവും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവുമായ കനയ്യകുമാറിന് ചുമതല നല്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എന്‍ എസ് യു ചുമതലയുളള എ.ഐ.സി.സി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാല്‍ അറിയിച്ചു. സി.പി.ഐ വിട്ട് കോണ്‍ഗ്രസിലെത്തിയതാണ്...
മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍നിന്നാണ് പിടികൂടിയത്. രണ്ടാഴ്ചയായി കുരങ്ങിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ മാസം തിരുപ്പതി മൃഗശാലയില്‍നിന്നാണ് ഹനുമാന് കുരങ്ങിനെ തിരുവനന്തപുരത്ത് എത്തിച്ചത്. കുറച്ചു ദിവസം മുന്‍പു വരെ...
ദേശീയപാതാ അതോറിറ്റി നേരിട്ടാണ് ടോള്‍പിരിക്കുക. നിര്‍മാണച്ചെലവ് തിരിച്ചുകിട്ടിയാല്‍ ടോള്‍ത്തുക 40 ശതമാനം കുറയ്ക്കാനാണ് ധാരണ.
ഉത്തര്‍ പ്രദേശിലെ ഷാഹാബാദിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിയ ആളുടെ പണമടങ്ങിയ ബാഗ് കുരങ്ങൻ കൊണ്ടുപോയി. ഭക്ഷണം അന്വേഷിച്ചിറങ്ങിയ കുരങ്ങന് മടങ്ങിയത് 1 ലക്ഷം രൂപയടങ്ങിയ ബാഗുമായാണ്. ഓഫീസ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന ബാഗിനുള്ളിലായിരുന്നു സ്ഥലക്കച്ചവടത്തിന് ശേഷം കൈമാറാനുള്ള പണം...
കടലാക്രമണത്തെ തുടര്‍ന്ന് ജനജീവിതം അസഹ്യമായ എറണാകുളം കണ്ണമാലിയില്‍ കടുത്ത പ്രതിഷേധവുമായി ജനം. കുട്ടികള്‍ അടക്കമുള്ളവര്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. ശക്തമായ കടല്‍ഭിത്തി വേണമെന്നും അതിനായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. കണ്ണമാലി പൊലീസ് സ്റ്റേഷന്...
തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചശേഷം ഒരു മാസം കൊണ്ട് 20.42 ലക്ഷം ഗതാഗത നിയമ ലംഘനങ്ങളാണ് ക്യമാറകള്‍ കണ്ടെത്തിയത്. ഇവ പരിശോധിച്ച് പ്രോസസ് ചെയ്ത് ഇ-ചലാന്‍...
അഭിഭാഷകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ്