ആവര്‍ത്തിച്ച് വിവാദങ്ങളില്‍പ്പെടുന്ന എസ്.എഫ്.ഐ.യെ നേര്‍വഴിക്കുനടത്താന്‍ സി.പി.എം. തീരുമാനിച്ചു. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള തെറ്റുതിരുത്തല്‍ നടപടി ബഹുജനസംഘടനകള്ക്കുകൂടി ബാധകമാക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനിത്തെത്തുടര്ന്നാണിത്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസം കുറയുന്നുവെന്നതാണ് സി.പി.എം. സംസ്ഥാനസമിതിയിലുണ്ടായ പൊതുവിമര്‍ശനം. എസ്.എഫ്.ഐ. ഭാരവാഹികള്‍ക്ക് 8, 9,...
അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പേൾ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ കൃഷ്ണ പ്രിയക്കാണ് നായയുടെ...
പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി 4 കുട്ടികളുടെ മാതാവായ പാക് യുവതി ഇന്ത്യയിൽ. നിയമാനുസൃതമല്ലാതെ നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദർ എന്ന യുവതി ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിൻ എന്ന യുവാവിനെ കാണാനെത്തിയത്. തൻ്റെ മക്കളെയും...
സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യൻ തോമസ്...
മഴ ശക്തമായതിനെ തുടർന്ന് കാസര്‍കോട് ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു.അവധി മൂലം...
സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിവാദത്തില്‍ വിശദീകരണവുമായി ഹൈബി ഈഡന് എം.പി. എറണാകുളം തലസ്ഥാനമാക്കണമെന്ന ബില്ലിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നടപടി അസാധാരണമെന്ന് ഹൈബി ഈഡൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു....
രാജ്യത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ബിജെപി രൂപം കൊടുത്ത ഏകീകൃത സിവില്‍ കോഡിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ ജൂലൈ 5ന് (ബുധന്‍) കെപിസിസി നേതൃയോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. കെപിസിസി...
കോഴിക്കോട് : ബീച്ചിന് സമീപം സ്ഥാപിച്ച എ.ഐ ക്യാമറ തകര്‍ന്നനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഈ ഭാഗത്തെ ഗതാഗത നിയമലംഘനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാമറ തകര്‍ന്ന് വീണതായി കണ്ടെത്തിയത്. കഴിഞ്ഞ...
കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
ഇടുക്കി കട്ടപ്പനയില്‍ പെണ് സുഹൃത്തിന്റെ പേഴ്സില്‍ മയക്കു മരുന്ന് ഒളിപ്പിച്ച്, കേസില്‍ കുടുക്കാന്‍ ശ്രമം. ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തു. മേരികുളം സ്വദേശി മഞ്ജുവിനെയാണ് മയക്കു മരുന്ന് കേസില്‍ കുടുക്കാന്‍...