26 രൂപയാണ് വർധിപ്പിച്ചത്
വിലക്കിനെതിരെ അപ്പീൽ സാധ്യമല്ല
അറസ്റ്റ് ചെയ്യാതെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പൊലീസ് അദ്ദേഹം ആരോപിച്ചു
സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുകയാണ് സര്‍വകലാശാല ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്
നവംബര്‍ 28ന് രാഷ്ട്രപതിക്ക് അയച്ച ബില്‍ ഇത്രയും വേഗത്തില്‍ പാസാക്കി തിരിച്ചയച്ചത് അദ്ഭുതകരമാണ്
മാനഹാനി ഭയന്നാണ് കൊലപാതകമെന്നും പ്രതി മൊഴി നൽകി
ജഡ്ജി പരിശീലനത്തിലായതിനാലാണ് പുതിയ തിയ്യതി പ്രഖ്യാപിച്ചത്
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സിന് നല്കിയ പരാതിയില്‍ തുടര്‍നടപടിയില്ലാത്ത സാഹചര്യത്തില്‍ ആണ് മാത്യൂ കുഴല്നാടന് കോടതിയെ സമീപിച്ചത്
തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം
തനിക്ക് വിവാഹം കഴിക്കണമെന്നും അതിന് വേണ്ടി ആലോചനകള്‍ ക്ഷണിക്കണമെന്നും മദന്‍ നേരത്തെ വീട്ടില്‍ പറഞ്ഞിരുന്നു