അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ജോലി വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുവന്നാണ് പെൺവാണിഭം നടത്തിയിരുന്നത്
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഹിറ്റ് സ്ക്വാഡ് ആക്രമിക്കുകയായിരുന്നു
ചൂട് കൂടിയ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അഞ്ചാം തിയ്യതി വരെയാണ് മുന്നറിയിപ്പുള്ളത്. കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി...
സിദ്ധാര്‍ഥന്റെ കുടുംബവും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതായി പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി
വൈദ്യുതി പരിഷ്കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ ലഭിച്ചാല്‍ നാളെ തന്നെ ശമ്പളം നല്‍കാനാവും. ഇല്ലെങ്കില്‍ പരിധി ഏര്‍പ്പെടുത്താനാണ് തീരുമാനം
മർദ്ദനത്തിൽ അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീർക്കുകയും ചെയ്തു
സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല
യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കെഎസ്യു നേതാവായ തന്നെ കോളേജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു
മൂല്യ നിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ
സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ച്ചയെന്നും ഡീന്‍ എം കെ നാരായണന്റെ പ്രതികരണം