15 പേരെ രക്ഷപ്പെടുത്തിട്ടുണ്ട്
ആംബുലന്‍സ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു
അഷ്റഫ് വേങ്ങാട്ട് റിയാദ് : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതോടൊപ്പം ജിദ്ദയിലെത്തിയവരെ പരാമവധി വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഊദിയിലെ ഇന്ത്യൻ മിഷൻ അധികൃതർ. ഇന്നലെ വരെ 2465 പേർ ജിദ്ദയിലെത്തിയിട്ടുണ്ട്....
അന്തരിച്ച നടന് മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് മകന് മുഹമ്മദ് നിസാര്‍. പ്രമുഖ താരങ്ങള്‍ അനുശോചനം അറിയിക്കാന്‍ എത്താത്തതില്‍ പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവര്‍ വിളിച്ച് സാഹചര്യം...
ഡല്‍ഹി പൊലീസും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
കേന്ദ്ര ആഭ്യന്തര മന്ത്രി അനിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എം.പിക്ക് രാജ്യസഭാ അധ്യക്ഷന്റെ നോട്ടീസ്. ഇന്ത്യന്‍ എക്സ്പ്രസില്‍ അമിത് ഷായെ വിമര്‍ശിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനം രാജ്യദ്രോഹമാണെന്ന പരാതിയിലാണ് നടപടി. ബ്രിട്ടാസിന്റെ...
കുട്ടിയെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
മൂന്നാഴ്ച മുമ്പാണ് മുഹമ്മദ് റാഫിയുടെ ഇസാഫ് ബാങ്ക് മലപ്പുറം ബ്രാഞ്ചിലെ അക്കൗണ്ട് മരപ്പിച്ചതായി അറിയിപ്പ് ലഭിച്ചത്
ഇനി ഇത് തുടര്‍ന്നാല്‍ 1,00,000 യൂറോ (90,41,657 രൂപ) പിഴയടക്കേണ്ടിവരുമെന്ന് കോടതി ഉത്തരവിട്ടു