പൊള്ളുന്ന ചൂടാണ്. പുറത്തിറങ്ങിയാല്‍ ദേഹത്തണിഞ്ഞ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ. ഉപയോഗിക്കാതെതന്നെ മൊബൈല്‍ ഫോണ്‍ ചൂടാകുന്നു. വാഹനങ്ങള്‍ 10 മിനിറ്റ് വെയിലില്‍ നിര്‍ത്തിയിട്ടാല്‍ പിന്നെ സ്റ്റിയറിങ്ങില്‍ പിടിക്കാനാവില്ല. വെയിലില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ പിന്നീട് എസി ഇട്ട് തണുപ്പിക്കാന്‍...
ഇന്ന് കർഷകർ ക്കു കിട്ടുന്ന വില കേവലം 23 രുപ മാത്രമാണ് ഇത് വി.എഫ് .പി.സി.കെ എടുക്കുകയാണെങ്കിൽ 34 രൂപ കിട്ടും
കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ അമ്മയോട് എസ്എച്ച്ഒ മോശമായി പെരുമാറിയതായി പരാതി. ധര്‍മ്മടം പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ സ്മിതേഷ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കസ്റ്റഡിയിലെടുത്ത അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയ അമ്മയെ എസ്എച്ച്ഒ...
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സിബിഐക്ക് മുന്നില്‍. എഎപി പ്രതിഷേധവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, ഡല്‍ഹി മന്ത്രിമാര്‍,...
സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഉമേഷ്പാല്‍ വധക്കേസിലെ പ്രതിയുമായ അതിഖ് അഹമ്മദും സഹോദരനെയും പൊലീസ് കസ്റ്റഡിയിലിരിക്കെ അക്രമികള്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. യു.പി സര്‍ക്കാരിനോടാണ് റിപ്പോര്‍ട്ട് നല്കാന്...
നടന് ഭരത് മുരളിയുടെ അമ്മ ദേവകി അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് കൊല്ലം കുടവട്ടൂര്‍ ഹരി സദനത്തില്‍ നടക്കും. 2009 ഓഗസ്റ്റ്...
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. സാധാരണ നിലയില്‍ നിന്ന് 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍...
വിഷു ദിനത്തില്‍ ബി.ജെ.പി നേതാവിന്റെ വീടിനു മുന്പില് മറ്റൊരു ബി.ജെ.പി നേതാവിന്റെ ഉപവാസം. ബി.ജെ.പി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന് എന്ന സോമന്റെ വീടിനു മുന്പില് ആണ് ഉപവാസം. അരീക്കോട് മൈത്ര സ്വദേശി സോമസുന്ദരന്‍...
ചൂട് കൂടിയ സാഹചര്യത്തിലാണ് വൈദ്യുതി ഉപയോഗവും ക്രമാതീതമായി വര്‍ധിച്ചത്. കെഎസ്ഇബിയുടെ ചരിത്രത്തിലാദ്യമായി ഒറ്റ ദിവസം (വ്യാഴാഴ്ച) 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 2022 ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡാണ്...
ട്രെയിനിന് അകത്തുവെച്ച് ഷാറൂഖ് സ്വമേധയാ വസ്ത്രം മാറിയതാണൊ, മറ്റാരെങ്കിലും നല്‍കിയതാണൊ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്