അരീക്കോട് ഉഗ്രപുരം സ്വദേശിയാണ്.
പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്.
ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് ട്രെയിനിലെ ക്യാറ്ററിങ് ജീവനക്കാരെ അറിയിച്ചു,
ഡല്‍ഹിയിലെ ആദര്‍ശ് നഗറിലെ ഹോട്ടല്‍ മുറിയിലേക്ക് പാര്‍ട്ടിയുടെ പേരില്‍ വിളിച്ചു വരുത്തി 18 കാരിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്.
പാലിയേക്കരയിലെ ടോള്‍ നിരക്ക് വെള്ളിയാഴ്ചവരെ തുടരും.
എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല നല്‍കിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ഉറപ്പാക്കാന്‍ ഐസിസി ഇനി ടൂര്‍ണമെന്റ് ക്രമീകരണങ്ങള്‍ നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് വയസുള്ള ആണ് സിംഹം ഷേര്‍യാറിനെയാണ് കാണാതായത്.
ഇസ്രാഈല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നവരെ ഗ്രീസിലേക്ക് കൊണ്ടുപോകും.
വെള്ളിക്ക് ഗ്രാമിന് 162 രൂപയാണ്.