ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും ഷെഡ്യൂള്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) പ്രഖ്യാപിക്കും.
നാടകം ആരംഭിച്ചതിന് പിന്നാലെ വേദിയുടെ പിന്നില്‍നിന്ന് കയറിവന്ന തെരുവ് നായ രാധാകൃഷ്ണന്റെ വലത് കാലിന് പിന്നിലായി കടിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഡാര്‍ജിലിങ്സിലിഗുഡി, ബംഗാള്‍സിക്കിം റോഡുകള്‍ അടക്കം നിരവധി ഗതാഗത മാര്‍ഗങ്ങള്‍ തകരാറിലായി
ഗസ്സയിലേക്ക് ആവശ്യസാധനങ്ങളുമായി പോയ സുമൂദ് ഫ്ലോട്ടില്ലയെ ഇസ്രാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തതിനു പിന്നാലെ തങ്ങള്‍ നേരിട്ട ക്രൂര അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഫ്ലോട്ടില ആക്ടിവിസ്റ്റുകള്‍.
ഇത് അവഗണിച്ച് സ്പീക്കര്‍ നിയമസഭയില്‍ ചോദ്യോത്തരവേളയുമായി മുന്നോട്ട് പോയതോടെ ദേവസ്വംമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം തുടങ്ങി.
ലേയിലെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതിനെതിരെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ഭാര്യ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
വാദത്തിനിടെ കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് മൊബൈല്‍ ഫോണില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങളും ഗൂഗിളും ഉപയോഗിച്ചതിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി അഭിഭാഷകരെ ശാസിച്ചു.
ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
EDITORIAL
2019ല്‍ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി.