ആഭ്യന്തര മന്ത്രാലയം, ദുബൈ പോലീസ് ജനറല്‍ ആസ്ഥാനം, ദുബൈ ഇസ്ലാമിക് അഫയേഴ്സ് & ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, സ്വകാര്യ മേഖല എന്നിവയുമായി സഹകരിച്ചാണ് ബോധവല്‍ക്കരണം നടത്തുന്നത്
ലഹരിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ മതനേതൃത്വം ജാഗ്രതയോടെ രംഗത്തുണ്ടാവണം
കസ്റ്റഡിയില്‍ എടുത്ത മൂന്ന് ബസ് ജീവനക്കാരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
എടവണ്ണ സ്വദേശി റഹിം അസ്ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
രാവിലെ 10.30 ന് ആരംഭിക്കുന്ന സംഗമത്തില്‍ എല്ലാ ജില്ലകളിലെയും സ്ത്രീകളെ അണിനിരത്തും
പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനില്‍ വച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി എം.മധുസൂദനന് ആണ് കൊല്ലം നഗരത്തില്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്തത്
ചാപ്പനങ്ങാടി സ്വദേശി നബീറാണ് അറസ്റ്റിലായത്