കേരളത്തില്‍ നിന്നുള്ള എംപിമാരും പാര്‍ലമെന്റില്‍ ആശ വര്‍ക്കര്‍മാരുടെ വിഷയം അവതരിപ്പിച്ചു.
കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ( 23), 17കാരനായ വര്‍ക്കല സ്വദേശി എന്നിവരാണ് അറസ്റ്റിലായത്.
തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിതിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യ ചാമ്പ്യന്മാര്
ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു കോളേജില്‍ കയറി ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം
17 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം
പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല
ജില്ലാ ആശുപത്രിയിലെ ഗൈനക് വാര്‍ഡിലാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്
ഫെഫ്ക മേക്കപ്പ്-ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി
കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി