മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നത് ഉള്‍പ്പെടെ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
25 ശതമാനം തീരുവ ചുമത്തിയാല്‍ രാജ്യം അതിനെ നേരിടാന്‍ തയാറാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു
പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്
ബജറ്റ് എസ്റ്റിമേറ്റിന് പുറമേ രാജ്ഭവനും അധിക സഹായം അനുവദിച്ചു
സെലന്‍സ്കിയെ സമ്മര്‍ദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം
കെ.എന്‍. ഗോപിനാഥിന്റെ പരാമര്‍ശം സി.ഐ.ടി.യു.വിന്റെ നയമല്ലെന്ന് ദേശീയ സെക്രട്ടറി എ.ആര് സിന്ധു പറഞ്ഞു
പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ (17) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ കയറി കാട്ടുപന്നി ഭീതി സൃഷ്ടിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു
അച്ഛനും അമ്മയും വിഷമിക്കരുതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു
ലഹരിമരുന്ന് വില്പനയില് ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കി