ഏകദേശം 12 കോടിയോളം വില വരുന്ന സ്യര്‍ണം ദേഹത്ത് അണിഞ്ഞും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെടുത്തത്
ചികിത്സയിലായിരുന്ന അഫാനെ ഇന്നലെയാണ് പൂജപ്പുര ജയിലിലേക്ക് മാറ്റിയത്
മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു
കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര് സാധാരണക്കാരാണ്
കോടതിയിലെ സ്റ്റെനോഗ്രാഫറോട് സംഭല്‍ ശാഹി മസ്ജിദ് ഇനി മുതല്‍ തര്‍ക്ക മന്ദിരമെന്ന് എഴുതാന്‍ നിര്‍ദേശം നല്കി
മുക്കോല സ്വദേശിനി റിഷിക ആണ് മരിച്ചത്
ഇടുക്കി അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തത്
ആശാ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പത്രകുറിപ്പില്‍ പറഞ്ഞു
ഡിസ്ചാര്‍ജ് ചെയ്താല്‍ മാത്രമേ പൊലീസിന് തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകൂ
സംസ്ഥാനത്ത് അടുത്തിടെ നിരവധി റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്