കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് സോങ്കര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലയാണ് വാദം
പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഷായാണ് പിടിയിലായത്
പി സി ജോര്‍ജ് ചര്‍ച്ചയില്‍ പങ്കെടുത്തത് പാര്‍ട്ടിയോട് കൂടിയാലോചിക്കാതെയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മറുപടി.
വെസ്റ്റ് യോര്‍ക്ക് ബറോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റെിലെ ആന്‍ഡ്രൂ ഡ്വാര്‍ട്ടെയാണ് വെടിവെപ്പില്‍ കൊല്ലപ്പട്ടത്
15,000 തൊഴിലവസരങ്ങള്‍, പെരിന്തല്‍മണ്ണ, കാസര്‍ഗോഡ്, തൃശൂര്‍, തിരൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ലുലു മാളുകള്‍
ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍ എന്ന പ്രത്യേക വിഭാഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എത്തുന്നത് കണ്ണൂര്‍ റണ്ണിന്റെ മെന്റര്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ച്
വിട്ടയച്ച ബന്ദികള്‍ക്ക് പകരമായി 602 ഫലസ്തീന് തടവുകാരെ ഇസ്രാഈല്‍ മോചിപ്പിക്കും
ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചക്കും ഒരുപോലെയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു
മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലോക്.