വിശ്വാസത്തെയും വിജ്ഞാനത്തെയും വിവേകത്തോടെ സമന്വയിപ്പിച്ചാണ് സമസ്ത നൂറു വര്‍ഷം പിന്നിടുന്നത്.
79ാമത് സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും സര്‍വിസസും ഏറ്റുമുട്ടുമ്പോള്‍ ഇരുടീമും ലക്ഷ്യമിടുന്നത് എട്ടാം കിരീടം.
ജുമ നമസ്കാരത്തിനായി ആളുകള്‍ ഒത്തുകൂടിയ സമയത്താണ് സ്ഫോടനം ഉണ്ടായത്.
വൈഭവ് സെഞ്ചുറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ചുറിയും നേടി.
ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് സര്‍വീസ് സംഘടനാ പ്രതിനിധികള്‍ അനുകൂല പ്രതികരണം നടത്തിയത്.
വൈകിട്ട് 4 മണിക്ക് കാസര്‍കോട് കുമ്പളത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതിയായ സുബിന് അലക്സാണ്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമല പോലെയുള്ള ഒരു പുണ്യസങ്കേതത്തില്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ച ഭക്തലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമല്ല, മറിച്ച് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ്.
പിണറായി വിജയന് സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ തകര്‍ത്ത കേരളത്തെ വീണ്ടെടുക്കുന്നതിനാണ് ഐക്യജനാധിപത്യ മുന്നണി കാസര് കോട് മുതല്‍ തിരുവനന്തപുരം വരെ 'പുതുയുഗ യാത്ര' സംഘടിപ്പിക്കുന്നത്.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറ്റാണ്ട് പിന്നിട്ട ആദര്‍ശ വഴിയിലെ ആവേശകരമായ അടയാളപ്പെടുത്തലായിരുന്നു സമയബന്ധിതമായി നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍.