അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഗള്‍ഫ് നേതാക്കളുമായി ഫോണ്‍സംഭാഷണം നടത്തി.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ മാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജന ങ്ങള്‍ക്ക് മുന്നില്‍ ലൈവില്‍ അവതരിപ്പിച്ച് നജീബ് കാന്തപുരം എം.എല്‍.എ.
പി.കെ അബ്ദുറബ്ബ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും, സബ് സ്റ്റേഷന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു.
വാടക വര്‍ധനവ് അംഗീകരിക്കാനാനില്ലെന്ന നിലപാടില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉറച്ചുനിന്നതോടെ ഒരു ലക്ഷം രൂപ മാത്രം അധികവാടക മതിയെന്ന ആവശ്യത്തിലേക്ക് ജി.സി.ഡി.എ എത്തുകയായിരുന്നു.
സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്കി.
വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന സി.പി.എമ്മിന്റെ ആരോപണവും അതിന്റെപേരില്‍ നടക്കുന്ന പ്രതിഷേധങ്ങളുമെല്ലാം നാണക്കേടിന്റെ അങ്ങേയറ്റം എന്നേ വിശേഷിപ്പിക്കാനാവൂ.
പെണ്‍വിഷയങ്ങളും ലൈംഗിക പീഡനങ്ങളും അമേരിക്കയില്‍ പുതിയ കാര്യമല്ല.
വീണ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നത് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടെത്താനായിട്ടില്ല.
2020ലാണ് ഉണ്ണികൃഷ്ണന് പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്.