സ്പെയിന് അനുമതി നിഷേധിച്ചതോടെ യുഎസ് യുദ്ധവിമാനങ്ങള്‍ രാജ്യം വിട്ടു.
ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അധികാരത്തിലുള്ള ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയൊരു വിള്ളല്‍ വീഴ്ത്തുന്നു.
തെഹ്റാന് വിമാനത്താവളം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു
അല്‍-അഖ്സ മസ്ജിദിന്റെ നിയന്ത്രണം ഏകീകരിക്കാനുമുള്ള വിശാലമായ ഇസ്രാഈല്‍ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഫലസ്തീനികള്‍ മുന്നറിയിപ്പ് നല്കുന്നു.
നടക്കുന്ന ആക്രമണങ്ങളോട് നിരാശാജനകമായാണ് യു.എസ് പൗരന്മാര് പ്രതികരിക്കുന്നത്.
ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം ഏകദേശം 180 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
വിദേശ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആഗോളവിപണിയിലും വില കുതിച്ചുയരുകയാണ്.
ആക്രമണത്തില്‍ ഇയാളുടെ വാരിയെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.
ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോര്‍ട്ടുകള്‍.