അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ പുരുഷ-വനിതാ ഭേദമന്യേ പുതിയ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. 150 ടി20 മത്സരങ്ങളിൽ ടീമിനെ നയിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് താരമെന്ന അപൂർവ്വ നേട്ടമാണ് ഹർമൻപ്രീത് സ്വന്തമാക്കിയത്....
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിനിടയിൽ ആയുധശേഖരം കുറഞ്ഞതു സംബന്ധിച്ച രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നെന്ന സംശയത്തിൽ യുഎസ് സൈന്യത്തിലെ ജോയിന്റ് സ്റ്റാഫിലെ അമ്പതോളം ഉദ്യോഗസ്ഥരെ പെന്റഗൺ പോളിഗ്രാഫ് (നുണ പരിശോധന) പരിശോധനയ്ക്ക് വിധേയമാക്കി. ന്യൂയോർക്ക് ടൈംസാണ് ഈ...
ഇറാന്റെ ശേഷിക്കുന്ന ആണവ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇതുവരെ ആക്രമണങ്ങളിൽ തകരാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ ഒരു കേന്ദ്രമെന്ന നിലയിലാണ് പിക്കാക്സ് പർവതത്തിന് (Pickaxe Mountain) നേരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടർച്ചയായി ഭീഷണികൾ മുഴക്കുന്നത്. ഇറാന്റെ...
കുവൈത്ത് സിറ്റി: കുവൈത്തിൽ നിസ്സാരകാര്യത്തെച്ചൊല്ലിയുണ്ടായ തർക്കം തെരുവ് യുദ്ധത്തിൽ കലാശിച്ചു. സുലൈബികാത്ത് സ്പോർട്സ് ക്ലബ്ബിന് പുറത്തുവെച്ച് പരസ്പരം തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് നാലംഗ സംഘങ്ങൾ തമ്മിലുള്ള വലിയ കയ്യാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ നാല് കുവൈത്തി യുവാക്കളെ...
ആയിരക്കണക്കിന് കുട്ടികളുടെ ബാല്യകാല നൊസ്റ്റാൾജിയയായ ‘പവർ റേഞ്ചേഴ്സ്’ പരമ്പരയിലെ പ്രശസ്തമായ ആക്ഷൻ രംഗങ്ങള്ക്ക് ജീവൻ നൽകിയ ജാപ്പനീസ് സ്റ്റണ്ട്മാൻ യാസുതോമോ ഇഹാരയുടെ ജീവിതം പിന്നീട് വഴിമാറിയത് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്. തന്റെ അവിശ്വസനീയമായ കായികക്ഷമതയും സ്റ്റണ്ട് പരിശീലനവും...
അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ സെലക്ടർമാരുടെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും 1983 ലോകകപ്പ് ജേതാവുമായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. അഫ്ഗാനിസ്ഥാനെതിരെ യുവതാരങ്ങൾക്ക്...
ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ കുടുംബവക വീടും സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 60കാരനായ വ്യക്തിയെ മൂത്ത സഹോദരനും കുടുംബവും ചേർന്ന് തല്ലിക്കൊന്നു. ചിത്രകൂട് ജില്ലയിലെ ഭാരതികു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭർത്തൗൾ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്....
നമീബിയയ്ക്കെതിരായ ടി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. വെള്ളിയാഴ്ച്ച വിൻഡ്ഹോക്കിൽ നടന്ന മത്സരത്തിൽ നമീബിയയെ 11 റൺസിനാണ് പ്രോട്ടിയസ് പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് യുവ ബാറ്റ്സ്മാൻ ലുയാൻ-ഡ്രെ പ്രിട്ടോറിയസ് ആണ്. തന്റെ കന്നി ടി-20...
അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെപ്റ്റംബർ 13ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മത്സരങ്ങൾക്കായി 15 അംഗ ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി സൂപ്പർതാരം...
എസ്റ്റാഡിയോ ഡി ലാ കാർട്ടൂജയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ റയൽ ബെറ്റിസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി റയൽ മാഡ്രിഡ്. ഈ സീസണിലെ ലോസ് ബ്ലാങ്കോസിന്റെ ആദ്യ തോൽവിയാണിത്. ട്രോയ് പാരറ്റിന്റെ ഗോളിൽ ബെറ്റിസ് വിജയം ഉറപ്പിച്ചെങ്കിലും,...