ന്യൂയോര്‍ക്ക്: ഇന്ത്യയുമായി സമാധാന പൂര്‍ണമായ ബന്ധമാണ് പാക്കിസ്ഥന് ആഗ്രഹിക്കുന്നതെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍. ഇതിനായുള്ള എല്ലാവിധ ശ്രമവും പാക്കിസ്ഥാന് നടത്തിയിട്ടുണ്ട്. കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനാകുമെന്ന് കരുതുന്നില്ലെന്നും ഷെരീഫ്...
തിരുവനന്തപുരം: സാം മാത്യുവിന്റെ ബലാല്‍സംഗ കവിതയെ വിമര്‍ശിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. എസ്എഫ്ഐക്ക് ഒരു ആസ്ഥാന കവിയോ, പാട്ടുകാരനോ ഇല്ലെന്ന് ജെയ്ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സാം മാത്യുവിന്റെ വിവാദമായ...
ക്യൂബ: ക്യൂബന്‍ ദേശീയ ടീം താരങ്ങള്‍ പീഡന കേസില്‍ ഫിന്‍ലാന്റില്‍ പിടിയിലായി. ഫിന്‍ലാന്റ് യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ക്യൂബന്‍ ദേശീയ വോളിബോള്‍ ടീം ക്യാപ്റ്റനടക്കം നാലു താരങ്ങളാണ് പിടിയിലായത്. പ്രതികള്‍ക്ക് അഞ്ചു വര്‍ഷം...
വിവാഹമോചനങ്ങള്‍ പരന്നതോടെ അടിസ്ഥാനമില്ലാത്ത വിവാഹമോചന വാര്‍ത്തകളും പരന്നുതുടങ്ങി. കഴിഞ്ഞ ദിവസം നടന് ബോബി സിംഹയും ഭാര്യയും വേര്‍പിരിയുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഇരുവരും രംഗത്തെത്തിയിരുന്നു. ഇതിന് പിറകെയാണ് വിജയ്...
കൊച്ചി: പെരുമ്പാവൂര്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്ന് പ്രതി അമീറുല്‍ ഇസ്ലാം. തന്റെ സുഹൃത്ത് അനാറുല്‍ ഇസ്ലാമാണ് കൊല നടത്തിയതെന്നും അമീര്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ആണ് ആമിര്‍ ഇക്കാര്യം...
കുറ്റിയാടി: പശുക്കടവ് സെന്റര്‍മുക്ക് എക്കല്മലയിലെ കടന്ത്രപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ വിദ്യാര്‍ഥികളടക്കം ആറു പേരെ കാണാതായി. ഒന്‍പതുപേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്നു പേര് നീന്തി രക്ഷപ്പെട്ടു. തൊട്ടില്‍പാലം മരുതോങ്കര കോക്കോട് സ്വദേശികളും അയല്‍വാസികളുമാണ് അപകടത്തില്പെട്ടവര്. പാറക്കല്‍ രതീഷ്, രാജന്റെ...
കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപമുള്ള കമ്മട്ടിപ്പാടത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിവന്ന മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ നിന്നും പണം കൊടുത്ത് വാങ്ങി കടത്തിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ ഉപയോഗിച്ചായിരുന്നു പെണ്‍വാണിഭം. പെണ്‍കുട്ടിയെ സംഘത്തിന്റെ...
ലഖ്നോ: സമാജ്വാദി പാര്‍ട്ടിയിലെ കലഹം അവസാനിക്കുന്നില്ല. 2012ല്‍ അഖിലേഷിന് പകരം സഹോദരന് ശിവ്പാല്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കില്‍ താന്‍ പ്രധാനമന്ത്രിയായേനെ എന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് പറഞ്ഞു. ശിവ്പാലിനും അഖിലേഷിനുമിടയിലുള്ള തര്‍ക്കത്തില്‍ സമാധാനം...
പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തനിക്കുമെതിരെ സംസാരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നാവരിയണമെന്ന വിവാദ പ്രസ്താവനയുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തിലാണ് പരീക്കറുടെ പ്രസ്താവന. ഡല്‍ഹിയില്‍...
ന്യൂഡല്‍ഹി: ചിക്കന്‍ഗുനിയ വന്നാല്‍ ആരും മരിക്കില്ലെന്ന് ഡല്‍ഹിയിലെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്. എന്നാല്‍ ഇത് തന്റെ സ്വന്തം അഭിപ്രായമല്ലെന്നും ഗൂഗിളിലുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ചിക്കന്‍ഗുനിയ ബാധിച്ച് മരിച്ച അഞ്ചുപേരില്‍ നാലുപേരും ഒരേ...